Property ID : PC_2026#LS#0041
₹ 6.00 Lakhs per cents Total Area: 600 cents
Premium 6-acre level land for sale in Mele Thonnakkal, Mangalapuram. Features 150m road frontage, container access. Ideal for commercial projects, villas, or flats.Phone: +91 90483 59553, +91 77369 92452
മംഗളപുരത്തെ മേലെ തൊണ്ണാക്കലിൽ പ്രീമിയം 6 ഏക്കർ ലെവൽ ഭൂമി വിൽപ്പനയ്ക്ക്. 150 മീറ്റർ റോഡ് ഫ്രണ്ടേജ്, കണ്ടെയ്നർ ആക്സസ് ഫീച്ചറുകൾ. വാണിജ്യ പ്രോജക്ടുകൾ, വില്ലകൾ അല്ലെങ്കിൽ ഫ്ലാറ്റുകൾ എന്നിവയ്ക്ക് അനുയോജ്യം. ഫോൺ: +91 90483 59553, +91 77369 92452
An excellent 6-acre agricultural plot with rich fertile soil and level topography, located along the Thonnakkal Kalloor Manjumala Road. Fully secured with a compound wall, it boasts a massive 150-meter main road frontage and two-side road access. Highly suitable for commercial developments, premium villa complexes, apartments, or logistics. Heavy vehicles like containers can easily access the site.
(Please note: Some images used are AI-generated).
തിരുവനന്തപുരം മംഗലപുരത്തിനടുത്ത് മേലേ തോന്നയ്ക്കൽ മഞ്ഞുമല കല്ലൂർ റോഡ് ഫ്രണ്ടേജോടു കൂടി 6 ഏക്കർ നിരന്ന പുരയിടം വിൽപനയ്ക്ക്. ചുറ്റുമതിലോടു കൂടിയ ഈ വസ്തുവിന് 150 മീറ്റർ റോഡ് ഫ്രണ്ടേജും ഇരുവശങ്ങളിലും റോഡ് സൗകര്യവുമുണ്ട്. വലിയ കണ്ടെയ്നർ ലോറികൾ സുഗമമായി വന്നുപോകാൻ തക്ക വലിയ റോഡാണ്. ഫലഭൂയിഷ്ഠമായ മണ്ണോടുകൂടിയ ഈ പ്ലോട്ട് വലിയ കൊമേഴ്സ്യൽ പ്രൊജക്റ്റുകൾക്കും, പ്രീമിയം വില്ലകൾക്കും, ഫ്ലാറ്റുകൾക്കും മറ്റ് എല്ലാവിധ ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമാണ്. നിലവിൽ റബ്ബർ കൃഷി ഇവിടെ നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഉപയോഗിച്ചിരിക്കുന്ന ചില ചിത്രങ്ങൾ എഐ നിർമ്മിതമാണ്).
Plot area 600 cents
(261,360.00 sq.ft)₹ 36.00 Cr
@ 6.00 Lakhs per cents
@ ₹ 1,377.41 per sq.ft
MANGALAPURAM, THIRUVANANTHAPURAM
Distance to School : 1KM
Distance to Hospital : 1KM
Distance to Bus Stop : Less than 1KM
Distance to Airport : More than 10KM
Distance to Railway Station : 3KM
Distance to Supermarket : 1KM
Distance to Shopping : 1KM
Distance From Technopark : 3KM
Distance to Highway : 1KM