Back Share

House Wanted - Kaniyapuram to Kazhakkuttam

₹ 1 CR
Thiruvananthapuram, THIRUVANANTHAPURAM
Property Details
വീട് അടിയന്തരമായി ആവശ്യമുണ്ട് (House Wanted - Kaniyapuram to Kazhakkuttam) Date: 16/10/2026 ഞങ്ങളുടെ ക്ലയന്റിന് സ്വന്തമായി താമസിക്കുന്നതിനായി കണിയാപുരം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിൽ, നാഷണൽ ഹൈവേയിൽ നിന്നും പരമാവധി ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ വീട് അടിയന്തരമായി ആവശ്യമുണ്ട് (മികച്ച കാർ ആക്സസും പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കണം). പ്രതീക്ഷിക്കുന്ന ബജറ്റ് ₹1 കോടി രൂപ വരെ. അനുയോജ്യമായ വീട് വിൽപ്പനയ്ക്ക് തയ്യാറുള്ള പ്രോപ്പർട്ടി ഓണർമാരോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: N 52622). Anil V Kumar Team Prabha Property Consultants Ph: 9048359553, +91 81291 80043 www.prabhabharath.com

THIRUVANANTHAPURAM - 695302, KERALA, INDIA

WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553

Back Share