Back Share

Residential Land Wanted - 50 Cents

₹
50 cents Plot
, THIRUVANANTHAPURAM
Property Details
കരഭൂമി ആവശ്യമുണ്ട് (Residential Land Wanted - 50 Cents) Date: 13/10/2026 ഞങ്ങളുടെ ക്ലയന്റിന് സ്വന്തമായി വീട് നിർമ്മിച്ച് താമസിക്കുന്നതിനായി വെട്ടുറോഡ് മുതൽ തിരുവല്ലം വരെയുള്ള ഭാഗങ്ങളിൽ ശാന്തവും ഒതുങ്ങിയതുമായ പരിസരത്ത് 50 സെന്റ് കരഭൂമി അടിയന്തരമായി ആവശ്യമുണ്ട് (പ്രധാന റോഡ് സൈഡിൽ തന്നെ ആകണമെന്നില്ല, എന്നാൽ ഹൈവേയിലേക്ക് പ്രവേശിക്കുന്ന റോഡ് കുറഞ്ഞത് രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ തക്ക വീതിയുള്ളതായിരിക്കണം). അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക് തയ്യാറുള്ള പ്രോപ്പർട്ടി ഓണർമാരോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: P 02154). Anil V Kumar Team Prabha Property Consultants Ph: 9048359553, +91 81291 80043 www.prabhabharath.com

THIRUVANANTHAPURAM - 695302, KERALA, INDIA

WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553

Back Share