Property Wanted for Children's Day Care Centre
Property Details
സ്ഥലവും കെട്ടിടവും ആവശ്യമുണ്ട് (Property Wanted for Children's Day Care Centre)
Date: 09/10/2026
തിരുവനന്തപുരം സിറ്റി പരിധിക്കുള്ളിൽ കുട്ടികളുടെ അത്യാധുനിക ഡേ കെയർ സെന്റർ ആരംഭിക്കുന്നതിനായി നിലവിൽ ഉപയോഗയോഗ്യമായ കെട്ടിടത്തോടുകൂടിയ ഏകദേശം 35 സെന്റ് സ്ഥലം അടിയന്തരമായി ആവശ്യമുണ്ട് (കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും മികച്ച റോഡ് സൗകര്യവും വാഹന പാർക്കിംഗും ഉണ്ടായിരിക്കണം). അനുയോജ്യമായ പ്രോപ്പർട്ടി വിൽപ്പനയ്ക്കോ ദീർഘകാല ലീസിനോ നൽകാൻ താല്പര്യമുള്ള പ്രോപ്പർട്ടി ഓണർമാരോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: A 24135).
Anil V Kumar
Team Prabha Property Consultants
Ph: 9048359553, +91 81291 80043
www.prabhabharath.com
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553