Commercial Building Wanted for MBA College - Lease / Rent
Property Details
കൊമേഴ്‌സ്യൽ ബിൽഡിംഗ് ആവശ്യമുണ്ട് (Commercial Building Wanted for MBA College - Lease / Rent)
Date: 30/09/2026
കേരളത്തിലെ ഒരു പ്രമുഖ എംബിഎ കോളേജിനായി തിരുവനന്തപുരം സിറ്റിയിലോ കഴക്കൂട്ടം പരിസരത്തോ മതിയായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ ഏകദേശം 10,000 Sq.Ft വിസ്തീർണ്ണമുള്ള കെട്ടിടം ലീസിനോ വാടകയ്ക്കോ അടിയന്തരമായി ആവശ്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാൻ താല്പര്യമുള്ള പ്രോപ്പർട്ടി ഓണർമാർ ദയവായി ബന്ധപ്പെടുക (Ref: F 45197).
Anil V Kumar
Team Prabha Property Consultants
Ph: 9048359553, +91 81291 80043
www.prabhabharath.com
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553