Commercial Land Wanted for Petrol Pump - Long Term Lease
Thiruvananthapuram,
THIRUVANANTHAPURAM
Property Details
പെട്രോൾ പമ്പിനായി സ്ഥലം ലീസിന് ആവശ്യമുണ്ട് (Commercial Land Wanted for Petrol Pump - Long Term Lease)
Date: 03/10/2026
ഒരു പ്രമുഖ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി വെട്ടുറോഡ് – ചെമ്പഴന്തി അല്ലെങ്കിൽ കണിയാപുരം – മേനംകുളം മെയിൻ റോഡിൽ കുറഞ്ഞത് 25 മീറ്റർ റോഡ് ഫ്രണ്ടേജോടുകൂടിയ 30 സെന്റ് സ്ഥലം 20 വർഷത്തേക്ക് ദീർഘകാല ലീസിന് അടിയന്തരമായി ആവശ്യമുണ്ട് (ഉയർന്ന വാടകയും ആകർഷകമായ ലീസ് തുകയും നൽകുന്നതാണ്). നിബന്ധനകൾക്കൊത്ത സ്ഥലം ലീസിന് നൽകാൻ താല്പര്യമുള്ള ഭൂ ഉടമകളോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: N 25000).
Anil V Kumar
Team Prabha Property Consultants
Ph: 9048359553, +91 81291 80043
www.prabhabharath.com
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553