Commercial / Project Land Wanted
MANGALAPURAM,
THIRUVANANTHAPURAM
Property Details
ഭൂമി ആവശ്യമുണ്ട് (Commercial / Project Land Wanted)
Date: 02/10/2026
തിരുവനന്തപുരം ജില്ലയിൽ മംഗലപുരം, തോന്നയ്ക്കൽ, ചെമ്പകമംഗലം, കോരണി ഭാഗങ്ങളിൽ (NH-ൽ നിന്ന് പരമാവധി 2 കി.മീ ചുറ്റളവിനുള്ളിൽ) പ്രൊജക്റ്റുകൾക്ക് അനുയോജ്യമായ 5 ഏക്കർ വരെയുള്ള ഭൂമി അടിയന്തരമായി ആവശ്യമുണ്ട്. കുറഞ്ഞത് 30 മീറ്റർ റോഡ് ഫ്രണ്ടേജും, 7 മീറ്റർ വീതിയുള്ള പ്രവേശന വഴിയും ഉണ്ടായിരിക്കണം. പ്രതീക്ഷിക്കുന്ന വില സെന്റിന് ₹2.5 ലക്ഷം മുതൽ ₹3.5 ലക്ഷം വരെ. വിൽപ്പനയ്ക്ക് താല്പര്യമുള്ള ഭൂ ഉടമകളോ മീഡിയേറ്റർമാരോ ദയവായി ബന്ധപ്പെടുക (Ref: R 58067).
Anil V Kumar
Team Prabha Property Consultants
Ph: 9048359553, +91 81291 80043
www.prabhabharath.com
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553