LAND WANTED FOR LEAS/RENT
Property Details
സ്ഥലം ആവശ്യമുണ്ട് (Land Wanted for Lease / Rent)
Date: 27/09/2026
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം മുതൽ ചാക്ക പാലം വരെയുള്ള ഭാഗങ്ങളിൽ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനും കോഫി ഹൗസിനുമായി ഏകദേശം 25 സെന്റ് സ്ഥലം ലീസിനോ വാടകയ്ക്കോ അടിയന്തരമായി ആവശ്യമുണ്ട്. അനുയോജ്യമായ സ്ഥല ഉടമസ്ഥരോ സ്ഥലം അറിയാവുന്നവരോ ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക (Ref: S 33330).
Anil V Kumar
Team Prabha Property Consultants
Ph: 9048359553, +91 81291 80043
www.prabhabharath.com
THIRUVANANTHAPURAM - 695302, KERALA, INDIA
WWW.PRABHABHARATH.COM | ANIL@THEPRABA.COM | +91 90483 89553